HEAD LINE

EXPECTING ENROLLMENT OF MORE THAN ONE HUNDRED CHILDREN FOR THE YEAR 2020-21

Wednesday 19 July 2017








Sri Krishnadas, Trainer, BRC Kasaragod Inaugurating Activities of Vidyarangam Kala Sahithya vedi of the school with heart touching stories, Songs with fine tune, and Colourful Magic show. 


Monday 17 July 2017

ಪೇರಾಲು ಶಾಲೆಯಲ್ಲಿ ದಾನಿಗಳಿಗೆ ಸನ್ಮಾನ
ಪೇರಾಲು ಕಿರಿಯ ಬುನಾದಿ ಶಾಲೆಯಲ್ಲಿ ದಾನಿಗಳನ್ನು ಸನ್ಮಾನಿಸಲಾಯಿತು. ಶಾಲಾ ಸಭಾಂಗಣದಲ್ಲಿ ನಡೆದ ಕಾರ್ಯಕ್ರಮದಲ್ಲಿ ಕುಂಬಳೆ ಗ್ರಾಮ ಪಂಚಾಯತು ಸದಸ್ಯ ವಿ ಪಿ ಅಬ್ದುಲ್ ಖಾದರ್ ಹಾಜಿ ಕಾರ್ಯಕ್ರಮವನ್ನು ನಡೆಸಿಕೊಟ್ಟರು. ಶಾಲೆಯಲ್ಲಿ ಮಕ್ಕಳ ಸಂಖ್ಯೆ ಇಮ್ಮಡಿಯಾದರೂ ಎಲ್ಲ ಮಕ್ಕಳಿಗೆ  ಬ್ಯಾಗು, ಕೊಡೆ, ನೀರಿನ ಬಾಟಲಿ ಇತ್ಯಾದಿಗಳನ್ನೊಳಗೊಂಡ ಕಿಟ್ ನೀಡಿದ ಕೆಸ್ ವಾ ಸಂಘಟನೆಯ ಹಮೀದ್ ವಿದ್ಯಾನಗರ, ಪೂರ್ವ ಪ್ರಾಥಮಿಕ ವಿಭಾಗದ ಎಲ್ಲ ಮಕ್ಕಳಿಗೆ ಸಮವಸ್ತ್ರ ನೀಡಿದ ಟಿ ಇ ಅಬ್ದುಲ್ಲ ಕಾಸರಗೋಡು, ಪೂರ್ವ ಪ್ರಾಥಮಿಕ ವಿಭಾಗದ ಮಕ್ಕಳಿಗೆ ಎಲ್ಲ ಪಠ್ಯ ಪುಸ್ತಕಗಳನ್ನೂ ಶಾಲೆಯ ಎಲ್ಲ ಮಕ್ಕಳಿಗೆ ಡೈರಿಯನ್ನೂ ನೀಡಿದ ಗಫೂರ್ ಕುಂಜಾರು, ಪೂರ್ವ ಪ್ರಾಥಮಿಕ ಮತ್ತು ಒಂದನೇ ತರಗತಿಯ ಎಲ್ಲ ಮಕ್ಕಳಿಗೆ ಕುರ್ಚಿಯನ್ನು ನೀಡಿದ ಶೈಲೇಶ್ ಪೇರಾಲ್ ಹಾಗೂ ಸ್ಥಳಾವಕಾಶದ ಕೊರತೆಯನ್ನು ನೀಗುವುದಕ್ಕಾಗಿ ತರಗತಿ ಕೋಣೆಗಳನ್ನು ಒದಗಿಸಿಕೊಟ್ಟ ಪೇರಾಲು ಅಹದಲಿಯ ಮದ್ರಸ ಸಮಿತಿಗಾಗಿ  ಕಾರ್ಯದರ್ಶಿ ಮೊಹಮ್ಮದ್ ಕುಞ್ಞಿ ಇವರನ್ನು ಶಾಲು ಹೊದಿಸಿ ಸನ್ಮಾನಿಸಲಾಯಿತು.
പേരാല്‍ സ്കൂളില്‍ ആദരിച്ചു
പേരാല്‍ ഗവ. ജൂനിയര്‍ ബേസിക് സ്കൂളില്‍ ഈ വര്‍‍‍ഷത്തെ കുട്ടികള്‍ക്കായി വിവിധ ഇനം സംഭാവന ചെയ്തവരെ ആദരിച്ചു. സ്കൂളില്‍ നടന്ന ചടങ്ങില്‍ കുമ്പള ഗ്രാമ പഞ്ചായത്ത് അംഗം വി പി അബ്ദുള്‍ ഖാദര്‍ ഹാജി ആദിരക്കല്‍ കര്‍മ്മം നിര്‍വഹിച്ചു. സ്കൂളിലെ കുട്ടികളുടെ എണ്ണം ഇരട്ടിയാട്ടുണ്ടെങ്കിലും എല്ലാ കുട്ടികള്‍ക്കും ബ്യാഗ്, കുട, വാടര്‍ ബോട്ടല്‍ അടങ്ങിയ കിറ്റ് സംഭാവന ചെയ്ത കെസ് വാ സംഘടനയുടെ ഹമീദ് വിദ്യാനഗര്‍, പ്രീ പ്രൈമറി വിഭാഗം കുട്ടികള്‍ക്ക് യൂണിഫോമ് നല്‍കിയ ടി ഇ അബ്ദുള്ള കാസര്‍ഗോഡ്, എല്ലാ കുട്ടികള്‍ക്കും ഉച്ച ഭക്ഷണം കഴിക്കുന്ന പ്ലേറ്റ് നല്‍കിയ അസീസ് പേരാല്‍, പ്രി പ്രൈമറി കുട്ടികള്‍ക്കും ഒന്നാം ക്ലാസ്സിലെ കുട്ടികള്‍ക്കും ഇരിക്കാനുള്ള കസേരകള്‍ നല്‍കിയ ശൈലേശ് പേരാല്‍, പ്രി പ്രൈമറി വിഭാഗം കുട്ടികളുടെ എല്ലാ പാഠപുസ്തകങ്ങളും സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കുള്ള ‍ഡയറി നല്‍ക്കിയ ഗഫൂര്‍ കുഞ്ചാര്‍, സ്ഥല സൗകര്യക്കുറവിന്റെ പ്രശ്നം പരിഹരിക്കുന്നതിനായി ക്ലാസ്സ് മുറി അനുവതിച്ചു തന്ന അഹദലിയ മദ്രസ കമ്മിറ്റിക്ക് വേണ്ടി സെക്രട്ടറി മൊഹമ്മദ് കുഞ്ഞി എന്നിവരെ പൊന്നാടയണിയിച്ചു ആദരിച്ചു.



Tuesday 11 July 2017

പി ടി എ സ്കൂളിന്‍റെ നട്ടെല്ലായി പ്രവര്‍ത്തിക്കണം - വി പി അബ്ദുള്‍ ഖാദര്‍ ഹാജി
പി ടി എ സ്കൂളിന്‍റെ നട്ടെല്ലായി പ്രവര്‍ത്തിക്കണം, അപ്പോള്‍ ആ വിദ്യാലയം എല്ലാ രംഗങ്ങളിലും മികവ് നേടാനും നാടിന്‍റെ സൊത്തായി മാറുകയും ചെയ്യും എന്ന് കുമ്പള ഗ്രാമ പഞ്ചായത്ത് അംഗം വി പി അബ്ദുള്‍ ഖാദര്‍ ഹാജി പരഞ്ഞു. പേരാല്‍ ഗവ. ജൂനിയര്‍ ബേസിക് സ്കൂളിന്‍റെ പി ടി എ ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ സ്കൂളിന്‍റെ പി ടി എ കഠിനാധ്വാനം ചെയ്തതിന്‍റെ ഫലമാണ് ഈ വര്‍ഷത്തെ സ്കൂള്‍ പ്രവേശനത്തില്‍ കണ്ടത്. ഇനി ഒരു പാട് ചെയ്യാനുണ്ട് അതിനുള്ള കഴിവ് നേടുന്നതിന് നാട്ടുകാരുടെ സഹകരണം അത്യാവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പി ടി എ അധ്യക്ഷന്‍ മുഹമ്മദ് ബി എ പേരാല്‍ അധ്യക്ഷം വഹിച്ചു. സ്കൂളിന്‍റെ വളര്‍ച്ചയ്ക് യു പി സ്കൂളായി ഉയര്‍ത്തുന്നത് അത്യാവശ്യമെന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ അതിനായി എല്ലാ തലങ്ങളിലുള്ള ജനപ്രതിനിധികളുടെ ശുപാര്‍ശയോടുകൂടി വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നല്‍കുവാന്‍ യോഗം തീരുമാനിച്ചു. ഹെല്‍ത്ത് ഇന്‍സ്പെക്കടര്‍ ബാലചന്ദ്രന്‍ മഴക്കാല രോഗ പ്രതിരോധ കാര്യങ്ങളുമായി ബന്ധപ്പെട്ടു ക്ലാസ്സ് നടത്തി. സജയന്‍ മാസ്റ്റര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അബ്ദുള്‍ റഹിമാന്‍ മാസ്റ്റര്‍ വാര്‍ഷിക കണക്ക് സഭയുടെ മുമ്പാകെ വെച്ചു. ഹെഡ് മാസ്റ്റര്‍ ഗുരുമൂര്‍ത്തി സ്വാഗതവും റമ്ലത്ത് ടീച്ചര്‍ നന്ദിയും പറഞ്ഞു.

ರಕ್ಷಕ ಶಿಕ್ಷಕ ಸಂಘ ಶಾಲೆಯ ಬೆನ್ನೆಲುಬಾಗಬೇಕು
- ವಿ ಪಿ ಅಬ್ದುಲ್ ಖಾದರ್ ಹಾಜಿ
ರಕ್ಷಕ ಶಿಕ್ಷಕ ಸಂಘವು ಶಾಲೆಯ ಬೆನ್ನೆಲುಬಾಗಬೇಕು, ಅದು ಶಾಲೆಯ ಸರ್ವಾಂಗೀಣ ಬೆಳವಣಿಗೆಗೆ ನಿರಂತರ ಪ್ರಯತ್ನ ಮಾಡಬೇಕು ಎಂದು ಕುಂಬಳೆ ಪಂಚಾಯತು ಸದಸ್ಯ ವಿ ಪಿ ಅಬ್ದುಲ್ ಖಾದರ್ ಹಾಜಿ ನುಡಿದರು. ಪೇರಾಲು ಸರಕಾರಿ ಕಿರಿಯ ಬುನಾದಿ ಶಾಲೆಯ ರಕ್ಷಕ ಶಿಕ್ಷಕ ಸಂಘದ ವಾರ್ಷಿಕ ಮಹಾಸಭೆಯನ್ನು ಉದ್ಘಾಟಿಸುತ್ತಾ ಅವರು ಮಾತನಾಡಿದರು. ರಾಜ್ಯ ಸರಕಾರ ಘೋಷಿಸಿದ ಸಾರ್ವಜನಿಕ ಶಿಕ್ಷಣ ಸಂರಕ್ಷಣ ಯಜ್ಞದಲ್ಲಿ ಸಂಪೂರ್ಣ ತೊಡಗಿಸಿಕೊಂಡ ಕೆಲವೇ ರಕ್ಷಕ ಶಿಕ್ಷಕ ಸಂಘಗಗಳಲ್ಲಿ ಪೇರಾಲು ಶಾಲೆಯದೂ ಒಂದು ಆದುದರಿಂದಲೇ ಮಕ್ಕಳ ಪ್ರವೇಶಾತಿಯಲ್ಲಿ ಅಪೂರ್ವ ಸಾಧನೆಯನ್ನು ಮಾಡಲು ಸಾಧ್ಯವಾಗಿದೆ. ಆದರೆ ಇದು ಮುಂದುವರಿಯುವಂತಾಗಲು ಎಲ್ಲರೂ ಬಹಳಷ್ಟು ಶ್ರಮವಹಿಸುವ ಅಗತ್ಯವಿದೆ ಎಂದರು. ರಕ್ಷಕ ಶಿಕ್ಷಕ ಸಂಘದ ಅಧ್ಯಕ್ಷ ಮುಹಮ್ಮದ್ ಬಿ ಎ ಪೇರಾಲು ಅಧ್ಯಕ್ಷತೆ ವಹಿಸಿದರು. ಶಾಲೆಯು ಇನ್ನಷ್ಟು ಪ್ರಗತಿ ಪಥದಲ್ಲಿ ಸಾಗುವಂತಾಗಲು ಇದೊಂದು ಹಿರಿಯ ಪ್ರಾಥಮಿಕ ಶಾಲೆಯಾಗಿ ಭಡ್ತಿ ಹೊಂದುವುದು ಅತ್ಯಗತ್ಯ ಎಂಬ ತೀರ್ಮಾನಕ್ಕೆ ಬರಲಾಗಿ ಆ ಪ್ರಯುಕ್ತ ಎಲ್ಲ ಸ್ತರದ ಜನಪ್ರತಿನಿಧಿಗಳ ಮತ್ತು ಅಧಿಕಾರಿಗಳ ಶಿಫಾರಸಿನೊಂದಿಗೆ ರಾಜ್ಯ ಶಿಕ್ಷಣ ಮಂತ್ರಿಗಳಿಗೆ ಮನವಿ ಸಲ್ಲಿಸಲು ಸಭೆ ತೀರ್ಮಾನಿಸಿತು. ಆರೋಗ್ಯ ಅಧಿಕಾರಿ ಬಾಲಚಂದ್ರನ್ ಮಳೆಗಾಲ ರೋಗಗಳು ಮತ್ತು ಅವುಗಳನ್ನು ತಡೆಯುವುದಕ್ಕೆ ವಹಿಸಿಬೇಕಾದ ಮುಂಜಾಗ್ರತಾ ಕ್ರಮಗಳ ಬಗ್ಗೆ ತರಗತಿ ನಡೆಸಿದರು. ಅಧ್ಯಾಪಕರಾದ ಸಜಯನ್ ವಾರ್ಷಿಕ ವರದಿಯನ್ನೂ ಅಬ್ದುಲ್ ರಹಿಮಾನ್ ವಾರ್ಷಿಕ ಆಯವ್ಯಯ ಲೆಕ್ಕ ಪತ್ರವನ್ನೂ ಮಂಡಿಸಿದರು. ಶಾಲಾ ಮುಖ್ಯೋಪಾಧ್ಯಾಯ ಗುರುಮೂರ್ತಿ ಸ್ವಾಗತಿಸಿ ಅಧ್ಯಾಪಕಿ ರಮ್ಲತ್ ಟೀಚರ್ ವಂದಿಸಿದರು.





Thursday 6 July 2017

പേരാല്‍ സ്കൂളില്‍ യൂണിഫോമ് തുണി വിതരണം 
പേരാല്‍ ഗവ. ജൂണിയര്‍ ബേസിക് സ്കൂളില്‍ കേരള സര്‍ക്കാര്‍ സ്കൂള്‍ കുട്ടികള്‍ക്ക് സൗജന്യമായി നല്‍കുന്ന യൂണിഫോമ് തുണി വിതരണ ഉദ്ഘാടനം കുമ്പള ഗ്രാമ പഞ്ചായത്ത് അംഗം വി പി അബ്ദുള്‍ ഖാദര്‍ ഹാജി നിര്‍വഹിച്ചു. പി ടി എ പ്രസിഡണ്ട് മുഹമ്മദ് ബി എ പേരാല്‍, ഹെഡ്മാസ്റ്റര്‍ മറ്റു അധ്യാപകര്‍ സന്നിഹിതരായിരുന്നു
ಪೇರಾಲು ಸರಕಾರಿ ಕಿರಿಯ ಬುನಾದಿ ಶಾಲೆಯ ಮಕ್ಕಳಿಗೆ ಈ ವರ್ಷ ಕೇರಳ ಸರಕಾರವು ಉಚಿತವಾಗಿ ಒದಗಿಸಿರುವ ಸಮವಸ್ತ್ರ ವಿತರಣೆಯನ್ನು ಕುಂಬಳೆ ಗ್ರಾಮ ಪಂಚಾಯತು ಸದಸ್ಯ ವಿ ಪಿ ಅಬ್ದುಲ್ ಖಾದರ್ ಹಾಜಿ ಉದ್ಘಾಟಿಸಿದರು. ಶಾಲಾ ರಕ್ಷಕ ಶಿಕ್ಷಕ ಸಂಘದ ಅಧ್ಯಕ್ಷ ಮುಹಮ್ಮದ್ ಬಿ ಎ ಪೇರಾಲು. ಶಾಲಾ ಮುಖ್ಯೋಪಾಧ್ಯಾಯರು ಹಾಗೂ ಶಿಕ್ಷಕರು ಉಪಸ್ಥಿತರಿದ್ದರು.



Tuesday 4 July 2017

 Dr. Mujeeb Rahman, Medical officer, Homeo Medical centre, Peral conducted free medical camp at school. Considering the request from the staff himself inaugurated the programme.Sri Muhammed BA Peral, PTA President presided over the inaugural function. Head Master inaugurated the gathering and Sri Sajayan, teacher of the school bid vote of thanks.
Dr. Mujeeb Rahman with his team conducted medical check up of all students of the school, supplied medicines.