HEAD LINE

EXPECTING ENROLLMENT OF MORE THAN ONE HUNDRED CHILDREN FOR THE YEAR 2020-21

Sunday 20 August 2017

                                വിപുലമായ പരിപാടികളോടുകൂടി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. 
നാട്ടുകാരു ക്ലബ്ബ് അംഗങ്ങളും തലേന്ന് തന്നെ സ്സൂള്‍ കെട്ടിടം അനങ്കരിക്കുവാന്‍ എത്തിയിരുന്നു. പ്രധാന അധ്യാപകന്റെ നേതൃത്വത്തില്‍ പതാക വന്ദനത്തിന് ശേഷം നടന്ന പരിപാടികളുടെ ഔപചാരിക ഉദ്ഘാടന കര്‍മ്മം കുമ്പള ഗ്രാമ പഞ്ചായത്ത് വാര്‍‍ഡ് മെമ്പര്‍ വി പി അബ്ദുള്‍ ഖാദര്‍ ഹാജി നിര്‍വഹിച്ചു. സ്വാതന്ത്ര്യ കാത്തുസൂക്ഷിക്കുന്നതില്‍ കുട്ടികളുടെയും രക്ഷിതാക്കളുടെയും പങ്ക് എന്ന വിഷയത്തില്‍ കാസര്‍ഗോഡ് ജില്ലാ ഫോറസ്റ്റ് ഓഫീസര്‍ ബിജു അവര്‍ക്കള്‍ മുഖ്യ പ്രഭാഷണം നടത്തി. സ്കകൂള്‍ പിടിഎ പ്രസിഡണ്ട് മുഹമ്മദ് പേരാല്‍ അധ്യക്ഷം വഹിച്ച ചടങ്ങിന് സജയന്‍ മാസ്റ്റര്‍ സ്വാഗതവും അബ്ദുള്‍ റഹിമാന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു. പേരാല്‍ ഫ്രണ്ട്സ് ക്ലബ്ബ്, ചാല‍ഞ്ചര്ഴ് ക്ലബ്ബ് പേരാല്‍, യുനൈട്ട‍ഡ് ക്ലബ്ബ് പേരാല്‍ എന്നീ സംഘടനകുളുടെയും രക്ഷിതാവ് ഉസ്മാന്‍ പേരാല്‍ സ്പോണ്സോര്‍ ചെയ്ത ല‍ഡ്ഡു, കേക്ക്, മീട്ടായി എന്നിവ വിതരണം ചെയ്തു. 
അതിന് ശേഷം 160 കുട്ടികള്‍ അണിനിറഞ്ഞ് മെഗാ നൃത്ത ശില്പം അവതരിപ്പിച്ചു. ഉച്ചയ്ക് ലഘു ഭക്ഷണവും പായസവിതരണത്തോടുകൂടി പരിപാടികള്‍ സമാപിച്ചു.

                                                                         ಸ್ವಾತಂತ್ರ್ಯ ದಿನಾಚರಣೆ 
ಪೇರಾಲು ಸರಕಾರಿ ಕಿರಿಯ ಬುನಾದಿ ಶಾಲೆಯಲ್ಲಿ ವೈವಿಧ್ಯಮಯ ಕಾರ್ಯಕ್ರಮಗಳೊಂದಿಗೆ ಎಪ್ಪತ್ತೊಂದನೆಯ ಸ್ವಾತಂತ್ರ್ಯ ದಿನವನ್ನು ಆಚರಿಸಲಾಯಿತು. ಶಾಲಾ ಮುಖ್ಯೋಪಾಧ್ಯರು ಧ್ವಜಾರೋಹಣ ಮಾಡಿದ ಅನಂತರ ನಡೆದ ಸಭೆ ಮತ್ತು ಇತರ ಕಾರ್ಯಕ್ರಗಳನ್ನು  ಕುಂಬಳೆ ಗ್ರಾಮ ಪಂಚಾಯತು ಸದಸ್ಯ ವಿ ಪಿ ಅಬ್ದುಲ್ ಖಾದರ್ ಹಾಜಿ ಉದ್ಘಾಟಿಸಿದರು. ಜಿಲ್ಲಾ ಅರಣ್ಯಾಧಿಕಾರಿ ಬಿಜು ಅವರು ಗಿಡಗಳನ್ನು ನೆಟ್ಟು ಬೆಳೆಸುವುದರ ಅಗತ್ಯ ಮತ್ತು ಸ್ವಾತಂತ್ರ್ಯವನ್ನು ಉಳಿಸಿ ಬೆಳೆಸುವಲ್ಲಿ ಮಕ್ಕಳ, ಯುವಕರ ಹಾಗೂ ಹೆತ್ತವರ ಜವಾಬ್ದಾರಿಗಳನ್ನು ನೆನಪಿಸಿ ಮುಖ್ಯ ಉಪನ್ಯಾಸ ನೀಡಿದರು. ಶಾಲಾ ರಕ್ಷಕ ಶಿಕ್ಷಕ ಸಂಘದ ಅಧ್ಯಕ್ಷ ಮೊಹಮ್ಮದ್ ಬಿ ಎ ಅಧ್ಯಕ್ಷತೆ ವಹಿಸಿದರು. ಅಧ್ಯಾಪಕ ಸಜಯನ್ ಮಾಸ್ತರ್ ಸ್ವಾಗತಿಸಿ ಅಬ್ದುಲ್ ರಹಿಮಾನ್ ಮಾಸ್ಟರ್ ವಂದಿಸಿದರು. ಪೇರಾಲ್ ಫ್ರೆಂಡ್ಸ್ ಕ್ಲಬ್ ವತಿಯಿಂದ ಲಾಡು, ಚಾಲೆಂಜರ್ ಕ್ಲಬ್ ಪೇರಾಲ್ ಮತ್ತು ಯುನೈಟೆಡ್ ಕ್ಲಬ್ ಪೇರಾಲ್ ವತಿಯಿಂದ ಸಿಹಿತಿಂಡಿ ಉಸ್ಮಾನ್ ಪೇರಾಲು ಅವರಿಂದ ಕೇಕ್ ವಿತರಣೆ ನಡೆಯಿತು. ಅನಂತರ ಶಾಲೆಯ ಎಲ್ಲ ಮಕ್ಕಳು ಭಾಗವಹಿಸಿದ ಮೆಗಾ ಡಿಸ್ಪ್ಲೇ ಸೇರಿದ ಊರವರ ಮನಸೂರೆಗೊಂಡಿತು. ಮಧ್ಯಾಹ್ನ ಶಾಲಾ ಮಕ್ಕಳಿಗೂ ಊರವರಿಗೂ ಶಾಲಾ ರಕ್ಷಕ ಶಿಕ್ಷಕ ಸಂಘದ ವತಿಯಿಂದ ಲಘು ಉಪಾಹಾರ ಮತ್ತು  ಪಾಯಸ ವಿತರಣೆಯೊಂದಿಗೆ ಕಾರ್ಯಕ್ರಮ ಮುಕ್ತಾಯವಾಯಿತು.




Wednesday 2 August 2017

PTA PRESIDENT SRI MUHAMMED PERAL INAUGURATING DISTRIBUTION SPECIAL GRANT  RS. 2000/- TO STUDENTS OF THE SCHOOL BELONGING TO SCHEDULED CASTE SANCTION BY THE SCHEDULED CASTE DEVELOPMENT AUTHORITY