HEAD LINE

EXPECTING ENROLLMENT OF MORE THAN ONE HUNDRED CHILDREN FOR THE YEAR 2020-21

Sunday 24 September 2017

 ID UL FITRE CELEBRATION
Id ul fitr celebrated in the school with specially training to students of the school to prepare snaks to be prepared and served at the time of Id Ul fitre festival.

Sri Mohammed BA  , President of the Parent Teacher Association gave training to students with the help of Sri Sajayan A, Teacher of the school.
Pupils prepared SAMOSA, PAKODA, ULLIBAJA, MULAKU BAJJI etc.


















പേരല്‍ ജി ജെ ബി സ്കൂളില്‍ 
പത്തിലക്കറി കൂട്ടി ഭക്ഷണം 
പേരാല്‍ ഗവ. ജൂനിയര്‍ ബേസിക് സ്കൂളില്‍ കര്‍ക്കിടക മാസാചരണത്തിന്‍റെ ഭാഗമായാണ് കുട്ടികള്‍ക്ക് പത്തിലക്കറിയും  ഔഷധക്കഞ്ഞിയുമൊരുക്കിയത്. രക്ഷിതാക്കള്‍ക്കായി   കര്‍ക്കിടകത്തിലുപയോഗിക്കുന്ന ഇലകളുപയോഗിച്ചുള്ള പാചക മത്സരം നടത്തി. മത്സരത്തില്‍ നാല്‍പ്പത്തിയാറോളം വിഭങ്ങള്‍ എത്തിയിരുന്നു. താളി, ചേന, ചേമ്പ്, തകര, ആനക്കൊടിത്തൂവ, കുമ്പളം, മത്തന്‍, വെള്ളരി, നെയ്യുണ്ണി, ചീര എന്നീ ഇലകള്‍ ഉപയോഗിച്ചുള്ള വിഭവങ്ങളാണ് രക്ഷിതാക്കള്‍ തയ്യാറാക്കിയത്.ഇത് കുട്ടികള്‍ക്ക് വിഭവ സമ‍ൃദ്ധമായ ഉച്ചഭക്ഷണമായി മാറുകയായിരുന്നു. തുടര്‍ന്ന് കര്‍ക്കിടക മാസത്തിലെ ആരെഗ്യശീലങ്ങള്‍ ഇലക്കറികളുടെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങളെ അധികരിച്ച് വീഡിയോ ക്ലാസ്സ് ഉണ്ടായിരുന്നു. പരമ്പരാഗതമായ ആരോഗ്യശീലങ്ങളെക്കുറിച്ചുള്ള ക്ലാസ്സുകള്‍ കുട്ടിള്‍ക്കും രക്ഷിതാക്കള്‍ക്കും പുതിയ അനുഭവമായി. കുട്ടികള്‍ തന്നെ കണ്ടുപിടിച്ച് കൊണ്ടുവന്ന നെയ്യുണ്ണി ഇല ദിവ്യ ടീച്ചര്‍ ഉപ്പേരി ഉണ്ടാക്കി കാണിച്ചത് കുട്ടികള്‍ക്കു രക്ഷിതാക്കള്‍ക്കും പുതിയ അറിവും സ്വാദും നല്‍കി. പിടിഎ പ്രസിഡണ്ട് മുഹമ്മദ് പേരാല്‍ പരിപാടിഔപചാരികമായി ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റര്‍ അധ്യക്ഷനായിരുന്ന ചടങ്ങിന് സജയന്‍ മാസ്റ്റര്‍ സ്വാഗതവും അബ്ദുള്‍ റഹിമാന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.  
ಪೇರಾಲು ಶಾಲಾ ಮಕ್ಕಳಿಗೆ ಕರ್ಕಟಕ 
 ವಿಶೇಷ ಸೊಪ್ಪು ತರಕಾರಿ ಪದಾರ್ಥ ವಿತರಣೆ
ಪೇರಾಲು ಶಾಲಾ ರಕ್ಷಕ ಶಿಕ್ಷಕ ಸಂಘದ ಆಶ್ರಯದಲ್ಲಿ ನಡೆದ ಕರ್ಕಟಕ ಮಾಸಾಚರಣೆಯ ಅಂಗವಾಗಿ ಮಕ್ಕಳಿಗೆ ಔಷಧ ಗಂಜಿ ಮತ್ತು ಕರ್ಕಟಕ ಮಾಸದ ವಿಶೇಷ ಸೊಪ್ಪು ತರಕಾರಿ ಪದಾರ್ಥ ವಿತರಿಸಲಾಯಿತು. ಮಕ್ಕಳ ಹೆತ್ತವರಿಗಾಗಿ ಸೊಪ್ಪು ತರಕಾರಿ ಪದಾರ್ಥ ತಯಾರಿ ಸ್ಪರ್ಧೆ ಏರ್ಪಡಿಸಲಾಗಿತ್ತು. ಸುಮಾರು ನಲುವತ್ತೈದರಷ್ಟು ವಿಧದ ಪದಾರ್ಥಗಳು ಸ್ಪರ್ಧೆಗಾಗಿ ಬಂದಿದ್ದುವು. ಅವು ಮಕ್ಕಳಿಗೆ ವಿಶೇಷ ಪದಾರ್ಥವಾಯಿತು. ಕರ್ಕಟಕ ಮಾಸದಲ್ಲಿ ಉಪಯೋಗಿಸಬೇಕಾದ ಬಿಳಿ ಕೆಸುವು,  ಕೆಂಪು ಕೆಸುವು, ತಗತೆ, ಕುಂಬಳಸೊಪ್ಪು, ಚೀನಿ ಸೊಪ್ಪು, ಸೌತೆ ಸೊಪ್ಪು, ಕೇನೆ ಸೊಪ್ಪು ಹರಿವೆ ಇತ್ಯಾದಿ ಹತ್ತು ಎಲೆಗಳಿಂದ ಪದಾರ್ಥ ತಯಾರಿಸುವಂತೆ ಸೂಚನೆ ನೀಡಲಾಗಿತ್ತು. ಮಕ್ಕಳ ಜೊತೆ ಪರಿಸರದಲ್ಲಿ ಸಾಗಿ ಅಧ್ಯಾಪಿಕೆ ದಿವ್ಯ  ಉರುಸಣಿಕೆ (ಆಕಿರೆ) ಸೊಪ್ಪನ್ನಾಯ್ದು ಸಂಸ್ಕರಿಸಿ ಪಲ್ಯ ಮಾಡಿಕೊಟ್ಟಾಗ ತಿಂದು ನೋಡಿದ ಮಕ್ಕಳಿಗೂ ರಕ್ಷಕರಿಗೂ ಆಶ್ಚರ್ಯವೂ ಹೊಸ ಅನುಭವವೂ ಆಯಿತು. 









FIELD TRIP CONDUCTED BY THE TEACHERS OF THE SCHOOL FOR STUDENTS PROVIDING OPPORTUNITY TO COME TO KNOW ABOUT PADDY FARMING AND VEGETABLE PLANTING , IN THE LOCALITY ON THE DAY "FARMERS' DAY " 











GLANCES OF INAUGURAL FUNCTION OF BALA SABHA OF THE SCHOOL FOR THE YEAR 2017-18










LUNAR DAY CELEBRATION
Lunar Day celebrated in the school in variety of activities. Sri Mohammed BA President of the PARENT TEACHER ASSOCIATION inaugurated the programme. Head Master Sri Gurumurthi presided over the function. Sri Abdul Rahiman SA Senior teacher, Smt. Divya, Kum. Praseena, Kum. Suneetha, Sri Mohammed Noufel KE felicitated the programme along with talk on the importance of the day. Smt. Ramlath MTP welcomed the gathering. Sri Sajayan A teacher of the school bid vote of thanks. After that himself took class on the topic along with audio visual aids. 







ಪೇರಾಲು ಶಾಲೆಯಲ್ಲಿ ಔಷಧ ಸಸ್ಯ ತೋಟ ನಿರ್ಮಾಣ
ನಮ್ಮ ಪರಿಸರದಲ್ಲಿರುವ ನೂರಾರು ಸಸ್ಯಗಳು ನಮ್ಮ ನಿತ್ಯಜೀವನದಲ್ಲಿ ಬಹಳಷ್ಟು ಪ್ರಾಧಾನ್ಯ ವಹಿಸುತ್ತವೆ. ಅವುಗಳನ್ನು ಗುರುತಿಸಿ ಬೆಳೆಸುವುದನ್ನು ಮಕ್ಕಳು ಹವ್ಯಾಸವಾಗಿ ಇಟ್ಟುಕೊಳ್ಳಬೇಕು ಎಂದು ಕಾಸರಗೋಡು ಜಿಲ್ಲಾ ಅರಣ್ಯಾಧಿಕಾರಿ ಬಿಜು ನುಡಿದರು. ಅವರು ಪೇರಾಲು ಸರಕಾರಿ ಕಿರಿಯ ಬುನಾದಿ ಶಾಲೆಯಲ್ಲಿ ನಿರ್ಮಿಸಲಾಗುವ ಔಷಧ ಸಸ್ಯ ತೋಟದ ಉದ್ಘಾಟನೆಯನ್ನು ನಿರ್ವಹಿಸಿ ನುಡಿದರು. ಪರಿಸರ ಸಂರಕ್ಷಣೆ ಮತ್ತು ಗಿಡಮರಗಳ ಅಧ್ಯಯನಕ್ಕೆ ಒತ್ತು ನೀಡುವ ಓಯಿಸ್ಕಾ ಇಂಟರ್ನೇಶನಲ್ ಸಂಘಟನೆ ರಾಷ್ಟ್ರೀಯ ಔಷಧ ಸಸ್ಯ ನಿಗಮದ ಸಹಕಾರದೊಂದಿಗೆ ವಿವಿಧ ಶಾಲೆಗಳಲ್ಲಿ ನಡೆಸುವ ಈ ಯೋಜನೆಯನ್ನು ಅದೇ ಸಂಘಟನೆಯ ಕಾಸರಗೋಡು ನಗರ ಚಾಪ್ಟರ್ ನ ಆಶ್ರಯದಲ್ಲಿ ಆರಂಭಿಸಲಾಗಿದೆ. ಕುಂಬಳೆ ಗ್ರಾಮ ಪಂಚಾಯತಿನ ವಾರ್ಡು ಪ್ರತಿನಿಧಿ ವಿ ಪಿ ಅಬ್ದುಲ್ ಖಾದರ್ ಹಾಜಿ ಕಾರ್ಯಕ್ರಮದಲ್ಲಿ ಅಧ್ಯಕ್ಷತೆ ವಹಿಸಿದರು. ಓಯಿಸ್ಕ ಕಾಸರಗೋಡು ನಗರ ಚಾಪ್ಟರ್ ಪ್ರತಿನಿಧಿಯೂ ಆಗಿರುವ ಶಾಲಾ ರಕ್ಷಕ ಶಿಕ್ಷಕ ಸಂಘದ ಅಧ್ಯಕ್ಷ ಮುಹಮ್ಮದ್ ಬಿ ಎ ಪೇರಾಲು ಮಾತೆಯರ ಸಂಘದ ಅಧ್ಯಕ್ಷೆ ಹಸೀನಾ ಪೇರಾಲು ಶಾಲಾ ಮುಖ್ಯೋಪಾಧ್ಯಾಯ ಗುರುಮೂರ್ತಿ ನಾಯ್ಕಾಪು ಶುಭ ಹಾರೈಸಿದರು. ಅಧ್ಯಾಪಕ ಅಬ್ದುಲ್ ರಹಿಮಾನ್ ಮಾಸ್ಟರ್ ಸ್ವಾಗತಿಸಿ ನೌಫಲ್ ಮಾಸ್ಟರ್ ವಂದಿಸಿದರು. 

 പേരാല്‍ സ്കൂളില്‍ ഔഷധ തോട്ട നിര്‍മ്മാണ ഉദ്ഘാടനം
നമ്മുടെ ചുറ്റുപാടിലുള്ള അനവധി സസ്യങ്ങളില്‍ ഔഷധ ഗുണമുണ്ട്. അവ നിത്യജീവിതത്തില്‍ വളരെ പ്രാധാന്യമുള്ളവയുമാണ്. അത്തരത്തിലുള്ള ചെടികളെ കണ്ടെത്തുകയും സംരക്ഷിക്കുകയും ചെയ്യുന്നത് കുട്ടികളുടെ പഠനത്തിനും ഭാവീ ജീവിതത്തിനും ഉപകാരപ്രദമാണെന്ന് ജില്ലാ ഫോറസ്റ്റ് ഓഫീസര്‍ ബിജു സാര്‍ പറഞ്ഞു. പേരാല്‍ ഗവ. ജൂണിയര്‍ ബേസിക്ക് സ്കൂളില്‍ ഔഷധ തോട്ട നിര്‍മ്മാണ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിസ്ഥിതി സംരക്ഷത്തിനായി പ്രവര്‍ത്തിക്കുന്ന ഓയിസ്ക ഇന്‍റര്‍നാഷനല്‍ സംഘടന മെഡിസിനല്‍ പ്ലാന്‍റ് ബോര്‍ഡ്ഡിന്‍റെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതി കാസര്‍ഗോഡ് സിറ്റി ചാപ്റ്റരിന്‍റെ മേല്‍നോട്ടത്തിലാണ് നടക്കുന്നത്. കുമ്പള ഗ്രാമ പഞ്ചായത്ത് വാര്‍ഡ്ഡ് മെമ്പര്‍ വി പി അബ്ദുള്‍ ഖാദര്‍ ഹാജി പരിപാടിയില്‍ അധ്യക്ഷം വഹിച്ചു. ഓയിസ്ക കാസരഗോഡ് സിറ്റി ചാപ്ടര്‍ അംഗവും കൂടിയായ പി ടി എ പ്രസിഡണ്ട് മുഹമ്മദ് ബി എ പേരാല്‍, മദര്‍ പി ടി എ പ്രസിഡണ്ട് ഹസീന പേരാല്‍ ഹെഡ് മാസ്റ്റര്‍ ഗുരുമൂര്‍ത്തി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. അധ്യാപകന്‍ 
അബ്ദുള്‍ റഹിമാന്‍ സ്വാഗതവും നൗഫല്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.