HEAD LINE

EXPECTING ENROLLMENT OF MORE THAN ONE HUNDRED CHILDREN FOR THE YEAR 2020-21

Saturday 4 November 2017

ಪೇರಾಲು ಶಾಲೆಯಲ್ಲಿ ದಸರಾ ನಾಡಹಬ್ಬ
ನಾಡಹಬ್ಬವು ಸಾಮಾಜಿಕ ಒಗ್ಗಟ್ಟಿಗಾಗಿ, ಅದನ್ನು ಆಚರಣೆ ಮಾಡುವುದರ ಮೂಲಕ ಬಾಂಧವ್ಯಗಳು ಹೆಚ್ಚಾಗುತ್ತವೆ ಎಂದು ನಿವೃತ್ತ ಮುಖ್ಯೋಪಾಧ್ಯಾಯ, ಭಾಷಾ ತಜ್ಞ ಶ್ರೀ ಪ್ರದೀಪ್ ಕುಮಾರ್ ಪೇರಾಲು ನುಡಿದರು. ಅವರು ಪೇರಾಲು ಸರಕಾರಿ ಕಿರಿಯ ಬುನಾದಿ ಶಾಲೆಯ ದಸರಾ ನಾಡಹಬ್ಬ ಆಚರಣೆಯನ್ನು ಉದ್ಘಾಟಿಸಿ ಮಾತನಾಡಿದರು. ಶಾಲಾ ರಕ್ಷಕ ಶಿಕ್ಷಕ ಸಂಘದ ಅಧ್ಯಕ್ಷ ಮುಹಮ್ಮದ್ ಪೇರಾಲು ಅಧ್ಯಕ್ಷತೆ ವಹಿಸಿದರು. ಶಾಲಾ ಮುಖ್ಯೋಪಾಧ್ಯಾಯ ಗುರುಮೂರ್ತಿ ಶುಭಹಾರೈಸಿದರು. ಉದ್ಘಾಟನೆಯ ಅನಂತರ ಮಕ್ಕಳಿಗೆ ಮಂಜಟ್ಟಿ ಕಾಯಿ ಹೆಕ್ಕುವುುದು, ಸಂಗೀತ ಕುರ್ಚಿ, ಅತ್ಯಂತ ಹೆಚ್ಚು ಮೇಣದ ಬತ್ತಿ ಉರಿಸುವುದು, ಮಡಕೆ ಒಡೆಯುವುದು ಇತ್ಯಾದಿ ಸ್ಪರ್ಧೆಗಳು ಜರಗಿದುವು. ಸ್ಪರ್ಧೆಯಲ್ಲಿ ವಿಜೇತರಾದವರಿಗೆ ಸಾಮಾಜಿಕ ಕಾರ್ಯಕರ್ತ ರಫೀಕ್ ಪೇರಾಲು ಬಹುಮಾನ ವಿತರಣೆ ಮಾಡಿದರು. ಅಧ್ಯಾಪಕರಾದ ಸಜಯನ್ ಸ್ವಾಗತಿಸಿ ನೌಫಲ್ ವಂದಿಸಿದರು. 
 
പേരാല്‍ സ്കൂളില്‍ ദസരാ നാഡഹബ്ബ
പേരാല്‍ ഗവ. ജൂനിയര്‍ ബേസിക് സ്കൂളില്‍ ദസരാ നാഡഹബ്ബ ആഘോഷിച്ചു. റിട്ട. പ്രധാനാധ്യാപകനും ഭാഷാ പണ്ടിതനുമായ പ്രദീപ് കുമാര്‍ പേരാല്‍ പരിപാടികളുടെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു സംസാരിച്ചു. ആഘോഷങ്ങള്‍ സാമൂഹിക കൂട്ടായ്മയ്ക്കുള്ളതാണ്, പൂര്‍വ്വ കാലത്ത് ദക്ഷിണ കന്നടയുടെ ഭാഗമായ കാസര്‍ഗോഡ് വിവിധ സംസ്കാരങ്ങളുടെ സംഗമഭൂമിയായതിനാല്‍ ഓണം പോലെതന്നെ ദസര ആഘോഷിക്കുന്നത് അര്‍ത്ഥപൂര്‍ണമാണെന്ന് അദ്ദേഹം പറഞ്ഞു. പി ടി എ അധ്യക്ഷന്‍ മുഹമ്മദ് പേരാല്‍ അധ്യക്ഷം വഹിച്ചു. ഹെഡ് മാസ്റ്റര്‍ ഗുരുമൂര്‍ത്തി ആശംസകള്‍ അര്‍പ്പിച്ചു. കുട്ടികള്‍ക്ക്, ചട്ടി പൊട്ടിക്കല്‍, മഞ്ചാടി പെറുക്കല്‍, കസേരക്കളി മുതലായ മത്സരങ്ങള്‍ നടത്തി. വിജയികള്‍ക്ക് സാമൂഹിക പ്രവര്‍തതകന്‍ റഫീക് പേരാല്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. സജയന്‍ മാസ്റ്റര്‍ സ്വാഗതവും നൗഫല്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.








No comments:

Post a Comment